Saturday, October 5, 2024
Homeകേരളംസുരേഷ്ഗോപി കേന്ദ്രമന്ത്രിസഭയില്‍ : സത്യപ്രതിജ്ഞ ചെയ്തു

സുരേഷ്ഗോപി കേന്ദ്രമന്ത്രിസഭയില്‍ : സത്യപ്രതിജ്ഞ ചെയ്തു

കേന്ദ്രമന്ത്രിയായി തൃശൂര്‍ എം പി സുരേഷ്ഗോപി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.കേന്ദ്ര സഹമന്ത്രിയായി സുരേഷ് ഗോപി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments