Wednesday, December 25, 2024
Homeകേരളംശബരിമലയില്‍ നടൻ ദിലീപിന് വിഐപി പരിഗണന: വിമർശനവുമായി ഹൈക്കോടതി

ശബരിമലയില്‍ നടൻ ദിലീപിന് വിഐപി പരിഗണന: വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ നടൻ ദിലീപ് വിഐപി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തില്‍ വിമർശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി, ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും കോടതി നിർദേശിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മുൻപ് മറുപടി അറിയിക്കണമെന്നാണ് ദേവസ്വം ബോർഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments