Logo Below Image
Friday, June 20, 2025
Logo Below Image
Homeകേരളംഡോ : ജിതേഷ്ജിയ്ക്കും അഡ്വ: സക്കീർ ഹുസൈനും 'കർമ്മനൈപുണ്യ' പുരസ്‌കാരം

ഡോ : ജിതേഷ്ജിയ്ക്കും അഡ്വ: സക്കീർ ഹുസൈനും ‘കർമ്മനൈപുണ്യ’ പുരസ്‌കാരം

പത്തനംതിട്ട —സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ : ജിതേഷ്ജിയ്ക്കും പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ: സക്കീർ ഹുസൈനും നാഷണൽ ഹ്യൂമൻ റൈറ്റ്സ് & ആന്റി കറപ്‌ഷൻ ഫോഴ്‌സ് ‘ ( എൻ എച്ച് ആർ ഏ സി എഫ് ) വിശിഷ്ട ‘കർമ്മനൈപുണ്യ ‘ പുരസ്കാരം നൽകി ആദരിച്ചു.

മനുഷ്യാവകാശ സന്നദ്ധപ്രവർത്തകരുടെ റീജിയണൽ കോൺഫറൻസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ : മാത്തൂർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എൻ എച്ച്‌ ആർ ഏ സി എഫ് റീജിണൽ കോർഡിനേറ്റർ സുമ രവി, ജില്ലാ സെക്രട്ടറി വിദ്യാ സുഭാഷ്, ഓറ ആയുഷ് വെൽനെസ് ക്ലിനിക് എം ഡി ഡോ : അവിജിത്ത് പിള്ള, സജികുമാർ, സുമതിയമ്മ, മണികുമാർ എന്നിവർ പ്രസംഗിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ