Logo Below Image
Wednesday, August 13, 2025
Logo Below Image
Homeഅമേരിക്കഈയാഴ്ച നിങ്ങൾക്കെങ്ങനെ ? സൗര (സൂര്യ) രാശിഫലം : (2025 ജൂലൈ 27 മുതൽ 2025...

ഈയാഴ്ച നിങ്ങൾക്കെങ്ങനെ ? സൗര (സൂര്യ) രാശിഫലം : (2025 ജൂലൈ 27 മുതൽ 2025 ഓഗസ്റ്റ് 02വരെ). ✍തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ

(അശ്വതി, ഭരണി കാര്‍ത്തിക “1” )
ഏരീസ് (Arise – മേടം രാശി) (Arise – മേടം രാശി)

സ്ത്രീകള്‍ക്ക് ആഡംബര വസ്തുക്കളുടെ ലഭ്യത, ധനപരമായ കാര്യങ്ങളില്‍ നേട്ടം,വിദ്യാര്‍ത്ഥി കള്‍ക്ക് നല്ലസമയം.

(കാര്‍ത്തിക”2,3,4 “,രോഹിണി, മകയിരം”1,2”)
(Taurus – ഇടവം രാശി):

ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഐക്യം. സന്താനഭാഗ്യം, ധനപ്രാപ്തി, ശത്രുജയം, മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

(മകയിരം”3,4″,തിരുവാതിര, പുണര്‍തം”1,2,3 “)
(Gemini – മിഥുനം രാശി):

രോഗശമനം, സുഖാനുഭവങ്ങള്‍, പ്രമോഷന്‍ ലഭിക്കും, ദാമ്പത്യം സമധാന പൂര്‍ണ്ണം, ആരോഗ്യ വർദ്ധനവ്, മനസ്സുഖം കിട്ടും.

(പുണര്‍തം “4”,പൂയം ,ആയില്ല്യം)
(Cancer – കര്‍ക്കിടകം രാശി)

നഷ്ടങ്ങളോ കഷ്ടതകളോ ഉണ്ടാകാം , അന്യരോട് കയര്‍ക്കും,ധന നഷ്ടം. കുടുംബകലഹം.

(മകം , പൂരം , ഉത്രം “1”)
(Leo – ചിങ്ങം രാശി)

സ്ത്രീകള്‍ കാരണം ദുഃഖം, ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കും. സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം, ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കില്ല, കുടുംബസുഖം.

കന്നി (ഉത്രം “2,3,4”,അത്തം, ചിത്തിര “1,2,”)
(Virgo – കന്നി രാശി)

കുടുംബാംഗങ്ങളുടെ അവശ്യത്തിനായി ആശുപത്രി വാസം വേണ്ടി വരും, കുടുംബത്തില്‍ കലഹങ്ങള്‍, ജോലി നഷ്ടം, യാത്രയില്‍ ധന നഷ്ടം, വ്യവഹാരങ്ങളില്‍ പരാജയ ഭീതി.

തുലാം (ചിത്തിര”3,4″,ചോതി, വിശാഖം”1,2,3″)
(Libra – തുലാം രാശി)

ശത്രുജയം, ക്രയവിക്രയങ്ങളില്‍ നേട്ടം, വാഹനഭാഗ്യം. നുതന പദ്ധതികള്‍ ആസൂത്രണം ചെയ്യും, എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും, ദൈവാനുകൂല്ല്യം.

വൃശ്ചികം (വിശാഖം,”4″അനിഴം,തൃക്കേട്ട)
(Scorpio – വൃശ്ചിക രാശി)

പുതിയ സുഹൃത്തുക്കളെ ലഭിക്കും, സാമ്പത്തീക പ്രയാസങ്ങള്‍ക്ക് കുറവ് വരും. വിദേശത്തുനിന്നും ശുഭ വാര്‍ത്ത, പ്രണയ സാഫല്ല്യം, ധനപരമായി ഉയര്‍ച്ച, വിദ്യ വിജയം, ധന നേട്ടം.

ധനു (മൂലം,പൂരാടം,ഉത്രാടം”1″ )
( Sagittarius – ധനു രാശി):

തൊഴിലില്‍ ഉത്സാഹവും പുരോഗതിയും ഉണ്ടാകും, വ്യവഹാര വിജയം, സന്താനങ്ങളാൽ ഭാഗ്യാനുഭവങ്ങൾ, മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും, സന്തോഷം നിറഞ്ഞ സമയം.

മകരം (ഉത്രാടം “2,3,4”,തിരുവോണം, അവിട്ടം”1,2)
(Capricorn – മകരം രാശി):

ദൈവാധീനം ഉണ്ടാകും, ആപത്ഘട്ടത്തില്‍ സുഹൃത്തുക്കള്‍ സഹായിക്കും, വ്യക്തിപ്രഭാവത്തിനു തിളക്കം,ധനലാഭം, ഗുരുജനങ്ങളെ കണ്ടുമുട്ടും. കുടുംബ സുഖം.

കുംഭം (അവിട്ടം”3,4″,ചതയം, പൂരുരുട്ടാതി “1,2,3”)
(Aquarius – കുംഭം രാശി)

കര്‍മ്മ മേഖലയില്‍ ഉണര്‍വ്, ദാമ്പത്യ സുഖം, പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും, അംഗീകാരവും വിജയവും, സന്താനങ്ങള്‍ മൂലം സന്തോഷംകിട്ടും.

(പൂരുരുട്ടാതി”4″, ഉതൃട്ടാതി, രേവതി )
(Pisces- മീനം രാശി)

സംസാരം മുഖേനെ തൊഴില്‍ സ്ഥാപനത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാകും, ഔഷധ സേവ വേണ്ടി വരും, സഹായിച്ചവര്‍ ശത്രുക്കള്‍ ആകും,കലഹം ഉണ്ടാകാന്‍ സാദ്ധ്യത.

തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ

Ramsagarthampuran (Astro_Numerologist)
Contact number: 91+ 8301036352
WhatsApp: 91+7907244210.
Gmail: samkhiyarathnam@gmail. Com.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ