Friday, January 10, 2025
Homeകേരളംരാധാകൃഷ്ണപിള്ള (52) അന്തരിച്ചു. സംസ്ക്കാരം ഇന്ന് 12 ന്

രാധാകൃഷ്ണപിള്ള (52) അന്തരിച്ചു. സംസ്ക്കാരം ഇന്ന് 12 ന്

പോരുവഴി: ഇടയ്ക്കാട് തെക്ക് കാഞ്ഞിരകുറ്റിവിള ഉത്രത്തിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ മകനും, മലയാളി മനസ്സ് യു എസ് എ യുടെ മാധ്യമ പ്രവർത്തക, പ്രീതി രാധാകൃഷ്ണന്റെ ഭർത്താവുമായ രാധാകൃഷ്ണപിള്ള (52) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന്.  അക്ഷര രാധാകൃഷ്ണൻ, അർച്ചന രാധാകൃഷ്ണൻ എന്നിവരാണ് മക്കൾ. സഞ്ചയനം 14 ന് ചൊവ്വാഴ്ച 8 ന് നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments