Sunday, December 22, 2024
Homeകേരളംസൂര്യകവി എന്നറിയപ്പെടുന്ന ഡോ: ജയദേവനെ തിരുവിതാംകൂർ രാജവംശം രാജമുദ്ര നല്കി ആദരിച്ചു

സൂര്യകവി എന്നറിയപ്പെടുന്ന ഡോ: ജയദേവനെ തിരുവിതാംകൂർ രാജവംശം രാജമുദ്ര നല്കി ആദരിച്ചു

മൂവായിരത്തിലധികം സൂര്യകവിതകളെഴുതി ലോകറെക്കോഡ് അടക്കം നിരവധി പുരസ്ക്കാരങ്ങൾ നേടി സൂര്യകവി എന്നറിയപ്പെടുന്ന ഡോ: ജയദേവനെ തിരുവിതാംകൂർ രാജവംശം രാജമുദ്ര നല്കി ആദരിച്ചു.

കവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ രാജകുടുംബാംഗം പത്മശ്രി അശ്വതിതിരുനാൾ ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടിയാണ് രാജമുദ്ര നല്കി സൂര്യകവി ഡോ: ജയദേവനെ ആദരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments