Tuesday, December 24, 2024
HomeUS Newsന്യൂജേഴ്സിയിൽ അന്തരിച്ച ഡി. കെ വർഗീസിന്റെ പൊതുദർശനം ഇന്ന്.

ന്യൂജേഴ്സിയിൽ അന്തരിച്ച ഡി. കെ വർഗീസിന്റെ പൊതുദർശനം ഇന്ന്.

ഷാജി രാമപുരം

ന്യൂജേഴ്‌സി: ന്യൂജേഴ്സിയിൽ അന്തരിച്ച കറ്റാനം കാപ്പിൽ ചൂനാട് കുറ്റിയിൽ നിവാസിൽ ഡി. കെ വർഗീസിന്റെ (74) പൊതുദർശനം ഇന്ന് (ശനി) ഉച്ചക്ക് ശേഷം 3 മുതൽ 6 മണി വരെ ന്യൂജേഴ്‌സി സെന്റ്. സ്റ്റീഫൻസ് മാർത്തോമ്മ ദേവാലത്തിൽ (423 Dunhams Corner Rd, East Brunswick, NJ 08816).

ഭാര്യ: മാന്തുക ആലക്കാട്ടയ്യത്ത്‌ സൂസൻ വർഗീസ്.

മക്കൾ: ഡാനിയേൽ വർഗീസ് (ന്യൂജേഴ്‌സി), സാനു വർഗീസ്.

മരുമക്കൾ: റീന വർഗീസ്, ലീന സാനു.

കൊച്ചുമക്കൾ: ഡെയിലൻ ഡാനിയേൽ, ദിയ, ദയ, ഡാരൻ സാനു, ഡരീന സാനു

സംസ്കാരം പിന്നീട് കേരളത്തിൽ.

ഷാജി രാമപുരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments