Thursday, December 26, 2024
Homeനാട്ടുവാർത്തഅപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പത്തനംതിട്ട : വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മല്ലശേരി വാഴമുട്ടം ഈസ്റ്റ് ശശി ഭവനത്തിൽ ശശികുമാർ – ഗീതാ ശശികുമാർ ദമ്പതികളുടെ മകൻ വിഷ്ണു ശശികുമാർ (26) ആണ് മരിച്ചത്. കഴിഞ്ഞ 25 ന് പൂങ്കാവ് -ചന്ദനപ്പള്ളി റോഡിൽ അമ്മൂമ്മത്തോടിന് സമീപത്തെ വളവിലായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സ്വകാര്യആശുപത്രിയിൽചികിത്സയിലായിരുന്ന വിഷ്ണു ബുധനാഴ്ച രാത്രിയാണ് മരിച്ചത്. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഹോദരൻ : ജിഷ്ണു ശശികുമാർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments