സംഗൃഹീത പുനരാഖ്യാനം : എൻ. മൂസക്കുട്ടി.
പ്രധാന കഥാപാത്രങ്ങൾ:
എഡ്മണ്ട് ഡാന്റിസ്: യുവ നാവികൻ. നോവലിലെ നായകൻ
മോറൽ: കപ്പൽ മുതലാളി
ഡാംഗ്ളർ: മുൻനാവികൻ, പിന്നീട് ബാങ്കറും ബാരൺ ഡാംഗ്ളറും ആയിത്തീരുന്നു.
മേഴ്സിഡസ്: ഡാന്റിസിന്റെ പ്രതിശ്രുത വധു
കാദറൂസ്സ്: തയ്യൽക്കാരൻ, പിന്നീട് സത്രം സൂക്ഷിപ്പുകാരൻ
ഫെർണാണ്ട് മോണ്ടിഗോ:മേഴ്സിഡസിനോടുള്ള പ്രണയത്തിൽ ഡാന്റിസിന്റെ പ്രതിയോഗി. മീൻകാരൻ.പിന്നീട് കൗണ്ട് മോർസിറഫ്ആയിത്തീരുന്നു.
വില്ലിഫോർട്ട്: ഗവൺമെന്റ് പ്രോസിക്യൂട്ടർ
നോർട്ടിർ : വില്ലിഫോർട്ടിന്റെ അച്ഛൻ. ഒരു ബോണപ്പാർട്ടിസ്റ്റ്.
150 വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ട The count of Montecristo എന്ന നോവൽ ഇതാ മലയാളി മനസ്സ് വിഷ്വൽ മീഡിയ നിങ്ങൾക്കായി അവതരിപ്പിക്കുന്നു…