Thursday, September 19, 2024
Homeഅമേരിക്കകെ.കെ. ജോസഫ് (തങ്കച്ചൻ-85) ഡാളസിൽ അന്തരിച്ചു

കെ.കെ. ജോസഫ് (തങ്കച്ചൻ-85) ഡാളസിൽ അന്തരിച്ചു

-പി പി ചെറിയാൻ

ഡാളസ്: കെ.കെ. ജോസഫ് (തങ്കച്ചൻ-85) അമേരിക്കയി ലെ ഡാളസിൽ അന്തരിച്ചു. പത്തനംതിട്ട തോന്ന്യാമല കളീക്കമണ്ണിലായ കമുകുപുരയിടത്തിൽ കുടുംബാംഗമാണ്. കുന്നൂരിലെ ആദ്യകാല പ്രമുഖ കണ്ണട വ്യാപാരിയും നീലഗിരി ഒപ്റ്റിക്കൽസ് ഉടമയുമായിരുന്നു. കോയംപത്തൂർ, ഊട്ടി, മേട്ടുപാളയം ,വീരപാണ്ടി എന്നീസ്ഥലങളിൽ 50 ൽപരം വർഷം കണ്ണട വ്യവസായിയായിരുന്നു.

ഭാര്യ: കല്ലിശ്ശേരി തേക്കാട്ടിൽ ലാലി ജോസഫ്.
മക്കൾ: സുനിൽ, അനിൽ, നിഷി, സീന,ജോജി

സംസ്കാര ശുശ്രൂഷ: 21 ശനിയാഴ്ച ഒമ്പതുമണിക്ക് റോലറ്റ് ലിബർട്ടി ഗ്രോവ് റോഡ് ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിൽ. ” ശുശ്രൂഷകൾ www.provisiontv.in

വാർത്ത:- പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments