Saturday, November 23, 2024
Homeലോകവാർത്ത​ലോക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം വി​ജ​യം നേ​ടി​യ ന​രേ​ന്ദ്ര മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജോ​ര്‍​ജി​യ...

​ലോക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം വി​ജ​യം നേ​ടി​യ ന​രേ​ന്ദ്ര മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജോ​ര്‍​ജി​യ മെ​ലോ​ണി.

റോം: ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം വി​ജ​യം നേ​ടി​യ ന​രേ​ന്ദ്ര മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജോ​ര്‍​ജി​യ മെ​ലോ​ണി. ഇ​റ്റ​ലി​യി​ലു​ടെ​യും ഇ​ന്ത്യ​യു​ടെ​യും സൗ​ഹൃ​ദം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ലും ഇ​രു രാ​ഷ്ട്ര​ങ്ങ​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും ക്ഷേ​മ​ത്തി​നാ​യി ഒ​രു​മി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ലും ഇ​രു നേ​താ​ക്ക​ളും ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

മോ​ദി​യു​മാ​യി ഷെ​യ്ക്ക്ഹാ​ന്‍​ഡ് ന​ല്‍​കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് എ​ക്‌​സി​ല്‍ അ​വ​ര്‍ ആ​ശം​സ​യ​റി​ച്ചി​രി​ക്കു​ന്ന​ത്. മെ​ലോ​ണി​യു​ടെ ആ​ശം​സ​ക​ള്‍​ക്ക് മോ​ദി ന​ന്ദി പ​റ​ഞ്ഞു. ഇ​ന്ത്യ​യും ഇ​റ്റ​ലി​യു​മാ​യു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം ആ​ഴ​ത്തി​ലാ​ക്കാ​ന്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും ആ​ഗോ​ള ന​ന്മ​യ്ക്കാ​യി ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും മ​റു​പ​ടി​യി​ല്‍ അ​ദ്ദേ​ഹം കുറിച്ചു.
– – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments