Saturday, December 28, 2024
HomeKeralaപി എസ് സി വിവിധ തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു.

പി എസ് സി വിവിധ തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു.

തിരുവനന്തപുരം: കേരള പി എസ് സി വിവിധ തസ്തികകളിൽ ലഘു വിജ്ഞാപനം പുറപ്പെടുവിച്ചു. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷവും, നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടേയും ഓൺലൈൻ ആയി കമ്മീഷന്റെ വെബ്സൈറ്റിലൂടെ (www.keralapsc.gov.in) അപേക്ഷ സമർപ്പിക്കേണ്ടതാണ്.

യോഗ്യത ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾക്ക് 15.12.2023 തിയ്യതിയിലെ ഗസറ്റ് വിജ്ഞാപനം, കമ്മീഷന്റെ വെബ്സൈറ്റ് (www.keralapsc.gov.in) എന്നിവ കാണുക. അപേക്ഷ ഓൺലൈനിലൂടെ മാത്രം അയക്കേണ്ടതാണ്. പ്രായം 01.01.2024 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: ജനുവരി 17 അർധരാത്രി 12 മണി വരെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments