Tuesday, December 24, 2024
Homeഅമേരിക്കഷാ​ർ​ജ​യി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍ തീ​പി​ടി​ത്തം

ഷാ​ർ​ജ​യി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍ തീ​പി​ടി​ത്തം

ഷാര്‍:– യു​എ​ഇ​യി​ലെ ഷാ​ര്‍​ജ​യി​ല്‍ ബ​ഹു​നി​ല റെ​സി​ഡ​ന്‍​ഷ്യ​ല്‍ കെ​ട്ടി​ട​ത്തി​ല്‍ തീ​പി​ടി​ത്തം. ഷാ​ര്‍​ജ​യി​ലെ ജ​മാ​ല്‍ അ​ബ്ദു​ൾ നാ​സി​ര്‍ സ്ട്രീ​റ്റി​ലു​ള്ള ട​വ​റി​ലാ​ണ് തീ​പീ​ടി​ത്ത​മു​ണ്ടാ​യ​ത്.

പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വി​വ​രം അ​റി​ഞ്ഞ ഉ​ട​ന്‍ ത​ന്നെ നി​ര​വ​ധി സി​വി​ല്‍ ഡി​ഫ​ന്‍​സ് സം​ഘ​ങ്ങ​ള്‍, ആം​ബു​ല​ന്‍​സ്, പോ​ലീ​സ് എ​ന്നി​വ സ്ഥ​ല​ത്തെ​ത്തി. കെ​ട്ടി​ട​ത്തി​ലു​ള്ള​വ​രെ ഒ​ഴി​പ്പി​ച്ചു.

താ​മ​സ​ക്കാ​രെ മു​ഴു​വ​ന്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ക്കാ​നാ​യി. 13 നി​ല കെ​ട്ടി​ട​ത്തി​ന്‍റെ 11-ാമ​ത്തെ നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments