Monday, December 23, 2024
Homeഅമേരിക്കമേരികുട്ടി തോമസ് ന്യൂയോർക്കിൽ നിര്യാതയായി.

മേരികുട്ടി തോമസ് ന്യൂയോർക്കിൽ നിര്യാതയായി.

ന്യൂ യോർക്ക്: ന്യൂ യോർക്ക് , പോർട്ട്ചെസ്റ്റർ നിവാസിയും, അടൂർ കരുവാറ്റ പറങ്കിമാൻ വിളയിൽ തോമസ് ജോണിന്റെ (അനിയൻ ) ഭാര്യ മേരികുട്ടി തോമസ് (68) ന്യൂ യോർക്കിൽ നിര്യാതയായി. 25 വർഷമായി ന്യൂ യോർക്കിൽ താസിക്കുന്ന അവർ പോർട്ട്ചെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോസ് ചർച്ചിന്റെ മെംബറും സജീവ പ്രവർത്തകയും വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ സന്തത സഹചാരിയും ലൈഫ് മെംബറും ആണ് .

മകൻ : ജോൺ തോമാസ് (ടിനോ ) മരുമകൾ: സ്വീറ്റി ജോൺ, കൊച്ചുമക്കൾ: ആനയ മേരി ജോൺ, തെരേസ എലിസബത്ത് ജോൺ , ആലിയാ മറിയം ജോൺ.

Funeral Service details പിന്നാലെ

കൂടുതൽ വിവരങ്ങൾക്ക്: ജോൺ തോമാസ് (ടിനോ ) 914 -275 -7370

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments