Logo Below Image
Thursday, April 24, 2025
Logo Below Image
Homeഅമേരിക്കമാർച്ച് 1 വെള്ളി മുതൽ മലയാളി മനസ്സിൽ ആരംഭിക്കുന്നു... "മലയാളി മനസ്സിന്റെ സ്ഥിരം എഴുത്തുകാർ"...

മാർച്ച് 1 വെള്ളി മുതൽ മലയാളി മനസ്സിൽ ആരംഭിക്കുന്നു… “മലയാളി മനസ്സിന്റെ സ്ഥിരം എഴുത്തുകാർ” ✍അവതരണം: മേരി ജോസി മലയിൽ, തിരുവനന്തപുരം

മലയാളസാഹിത്യത്തിന്റെ സുഗന്ധം മൂന്നുവർഷമായി പദ്യത്തിലൂടെയും ഗദ്യത്തിലൂടെയും കേരളത്തിലും വിദേശത്തും ഒരു പോലെ പരത്തുന്ന “മലയാളിമനസ്സി”ന്റെ തങ്കകിരീടത്തിലെ തിളങ്ങുന്ന രത്നങ്ങളെ, സ്ഥിരം എഴുത്തുകാരെ, കവികളെ….നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ തെല്ലും ലംഘിക്കാതെ അത്യധികം മനോഹരവും ഊഷ്മളവുമായ ഭാഷയിലൂടെ വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഇവർ, അക്ഷരമുറ്റത്തു മൊട്ടിട്ടു വിടരുന്ന ഓരോ നവമുകുളങ്ങൾക്കും പ്രചോദനമാണ്.

മനസ്സിലുള്ളത് കടലാസ്സിലേക്ക് പകർത്തുകയും,അതിലൂടെ വായനക്കാരുടെ ചിന്തകളെ സ്വാധീനിക്കാൻ കഴിയുകയും ചെയ്യുന്നത് ദൈവദത്തമായ ഒരു കലയാണ്. ആ കലാസാഗരത്തിൽ മുങ്ങി അതിലെ മുത്തും പവിഴവും വരെ കണ്ടെത്തിയ ഒരു പറ്റം എളിയ എഴുത്തുകാരെ, അവരുടെ തൂലികയുടെ സ്പന്ദനത്തെ ഒന്ന് നേരിട്ട് തൊട്ടറിയാം……

മാർച്ച് 1 വെള്ളിയാഴ്ച മുതൽ മലയാളി മനസ്സിൽ ആരംഭിക്കുന്നു…
‘മലയാളി മനസ്സിന്റെ സ്ഥിരം എഴുത്തുകാർ ‘ എന്ന പംക്‌തി

സ്നേഹപൂർവ്വം
മേരി ജോസി മലയിൽ,
എഡിറ്റോറിയൽ ബോർഡ് മെമ്പർ
“മലയാളിമനസ്സ് “
ഫിലഡൽഫിയ.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ