Sunday, December 29, 2024
Homeകേരളംതിരുവനന്തപുരം അമ്മ തൊട്ടിലില്‍ നവരാത്രി ദിനത്തില്‍ പെണ്‍കുഞ്ഞ്: നവമി’ എന്ന് പേരിട്ടു

തിരുവനന്തപുരം അമ്മ തൊട്ടിലില്‍ നവരാത്രി ദിനത്തില്‍ പെണ്‍കുഞ്ഞ്: നവമി’ എന്ന് പേരിട്ടു

തിരുവനന്തപുരം: അമ്മ തൊട്ടിലില്‍ നവരാത്രി ദിനത്തില്‍ പുതിയൊരു അതിഥിയെത്തി. ഒരു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ്. ‘നവമി’ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞ് ഇപ്പോള്‍ സുഖമായിരിക്കുന്നു.

15 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരം അമ്മ തൊട്ടിലില്‍ ഈ വര്‍ഷം ലഭിച്ചിട്ടുള്ളതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഉറ്റവര്‍ ഉപേക്ഷിക്കുന്ന ഇത്തരം കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ സംരക്ഷണവും ഒരുക്കുമെന്നും മറ്റ് കുഞ്ഞുങ്ങളെപ്പോലെ എല്ലാ അവകാശങ്ങളോടെയും അവരും ജീവിക്കണമെന്നും വീണ ജോര്‍ജ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments