Saturday, February 7, 2026
Homeഅമേരിക്കഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു

ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു

ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ  കുട്ടികൾക്കുള്ള പാൽ ശേഖരിക്കാൻ കാത്തുനിന്നവർക്ക് നേരെ ആയിരുന്നു ആക്രമണം. ആക്രമണത്തിൽ 92 പേർക്ക് പരിക്കുണ്ട്.

ദയർ അൽ ബലാഹ് റഫിദിയാ സ്‌കൂളിൽ നടന്ന ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമാണ് മരിച്ചത്. രാത്രിയിലടക്കം ഇവിടെ ആക്രമണം ഉണ്ടായിരുന്നു.

അതേസമയം ജബാലിയ ക്യാമ്പിന് നേരെ ഇസ്രേയൽ ആക്രമണം ശക്തമായതോടെ നിരവധി പേർ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ കഴിയാതെ കുടുങ്ങി കിടക്കുകയാണ്. വെള്ളിയാഴ്ച ഇവിടെ നടന്ന ആക്രമണത്തിൽ 20 പലസ്തീനികളാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തിൽ നിരവധി വീടുകൾ അടക്കം തകർന്നിരുന്നു. ഗാസയിൽ ഇതേ ദിവസം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 61 പേർ കൊല്ലപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com