Logo Below Image
Wednesday, April 30, 2025
Logo Below Image
Homeകേരളംമന്ത്രാർച്ചന

മന്ത്രാർച്ചന

Pകോട്ടയ്ക്കൽ:–ഇന്ത്യനൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിദ്യരാജഗോപാല മാന്ത്രർച്ചന ഗംഭീര മായി സമാപിച്ചു, പല ജില്ലകളിൽ നിന്നായി 400 ഓളം കുട്ടികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു..ലക്ഷി മഠം ലക്ഷ്മണശർമ്മ, ഗോപിനാഥ് ശർമ കോട്ടക്കൽ, അനന്ദു ശർമ പൊതുക്കല്ല് എന്നിവർ അർച്ചന കർമങ്ങൾക്ക് നേതൃത്വം നൽകി ഡോ സി വി സത്യനാഥൻ മഞ്ചേരി കിട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ്സ്‌ നൽകി …

പരിപാടിയുടെ ഉത്ഘാടനം കോട്ടക്കൽ കിഴക്കേ കോവിലകം ട്രസ്റ്റ്‌ മാനേജർ ദിലീപ് രാജ നിർവഹിക്കുകയും രജീഷ് ബാബു പട്ടത്തു അധ്യക്ഷൻ വഹിക്കുകയും ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതം ആശംസിക്കുകയും പ്രകാശൻ പി നന്ദി പറയുകയും ചെയ്തു….മാതൃസമിതി പ്രവർത്തകരും ക്ഷേത്ര സംരക്ഷണ സമിതി പ്രവർത്തകരും അർച്ചനയുടെ നടത്തിപ്പിന് നേതൃത്വം നൽകി.
– – – –

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ