Thursday, December 26, 2024
Homeകേരളംകോഴിക്കോട് -എകരൂലിലെ ദേവദാസിൻ്റ മരണം കൊലപാതകം; മകൻ കസ്റ്റഡിയിൽ.

കോഴിക്കോട് -എകരൂലിലെ ദേവദാസിൻ്റ മരണം കൊലപാതകം; മകൻ കസ്റ്റഡിയിൽ.

കോഴിക്കോട് -എകരൂലിലെ ദേവദാസിന്റെ മരണ കൊലപാതകം എന്ന് കണ്ടെത്തി. സംഭവത്തിൽ ദേവദാസന്റെ മകൻ കസ്റ്റഡിയിൽ ആണ് മകൻ കസ്റ്റഡിയിൽ . തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് ദേവദാസന് പരുക്കേറ്റത്.

കട്ടിലിൽ നിന്ന് വീണാണ് പരുക്കേറ്റതെന്നായിരുന്നു മകൻ നൽകിയ വിവരം.ചൊവ്വാഴ്ച ദേവദാസൻ മരിച്ചതോടെ പൊലീസ്അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം എന്ന് കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments