Monday, December 23, 2024
Homeകേരളംഅച്ഛ​നും മ​ക​നും സ​ഞ്ച​രി​ച്ച ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു ; അ​ച്ഛ​ന് ദാ​രു​ണാ​ന്ത്യം.

അച്ഛ​നും മ​ക​നും സ​ഞ്ച​രി​ച്ച ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു ; അ​ച്ഛ​ന് ദാ​രു​ണാ​ന്ത്യം.

മു​ണ്ട​ക്ക​യം: അ​ച്ഛ​നും മ​ക​നും സ​ഞ്ച​രി​ച്ച ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​ച്ഛ​ന് ദാ​രു​ണാ​ന്ത്യം. മു​ണ്ട​ക്ക​യം – കു​ട്ടി​ക്കാ​നം റോ​ഡി​ൽ അ​മ​ല​ഗി​രി​യി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​റു​ക​ച്ചാ​ൽ സ്വ​ദേ​ശി ഉ​ദം​കു​ഴി വീ​ട്ടി​ൽ ജോ​സ്(58) ആ​ണ് മ​രി​ച്ച​ത്.

ക​ട്ട​പ്പ​ന​യി​ലു​ള്ള ബ​ന്ധു​വി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജോ​സി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ബൈ​ക്ക് ഓ​ടി​ച്ച ജോ​യ​ൽ ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. പെ​രു​വ​ന്താ​നം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments