Monday, December 23, 2024
Homeകേരളംഐ എഫ് എം എ അംഗങ്ങൾക്ക് പകുതി വിലയ്ക്ക് ടൂ വീലറുകൾ

ഐ എഫ് എം എ അംഗങ്ങൾക്ക് പകുതി വിലയ്ക്ക് ടൂ വീലറുകൾ

ഇന്ത്യൻ ഫിലിമേക്കേഴ്സ് അസോസിയേഷൻ (IFMA) സാമൂഹിക സംരംഭകത്വ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി, അംഗങ്ങൾക്ക് പകുതി വിലയ്ക്ക് ടൂ വീലറുകൾ, ലാപ്ടോപ്,തയ്യൽ മെഷീൻ എന്നിവ വിതരണം ചെയ്യും. സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായി വനിതകൾക്ക് ഇരുചക്രവാഹനവും വിതരണം ചെയ്യും .

സിനിമാ മേഖലയിൽ വ്യത്യസ്തവും, പുതുമയുള്ളതുമായ ഒരു പ്രോഗ്രാമാണിത്. മാർച്ച് 6 വരെയാണ് രജിസ്ട്രേഷൻ.മാർച്ച് 8 -ന് 5 Pm ന് എറണാകുളം ഒബ്റോൺമാളിൽ നടക്കുന്ന ചടങ്ങിൽ അംഗങ്ങൾക്ക് ടൂ വീലറുകൾ, ലാപ്ടോപ്പ്,തയ്യൽ മെഷിൻ എന്നിവ വിതരണം ചെയ്യും.ചെയർമാൻ എ.എൻ.രാധാകൃഷ്ണൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.

വിശദവിവരങ്ങൾക്ക്: 9846086795,9388828881

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments