Saturday, January 11, 2025
Homeകേരളംഡെങ്കിപ്പനി ബാധിച്ച മകളുമായി ആശുപത്രിയിലെത്തിയ യുവതിയ്ക്ക് പാമ്പു കടിയേറ്റു

ഡെങ്കിപ്പനി ബാധിച്ച മകളുമായി ആശുപത്രിയിലെത്തിയ യുവതിയ്ക്ക് പാമ്പു കടിയേറ്റു

പാലക്കാട്‌ –ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ യുവതിക്ക് പാമ്പു കടിയേറ്റു. മകളുമായി ആശുപത്രിയിലെത്തി പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിയെയാണ് പാമ്പ് കടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച മകളുടെ ചികിത്സയ്ക്കായി ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിയതായിരുന്നു യുവതി. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പ്രധിഷേധം ഉയരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments