Wednesday, October 9, 2024
Homeഇന്ത്യഇന്ത്യയുടെ യശസ്സുയർത്തിയ രണ്ടു പൊൻമണികൾക്ക് ജന്മം നൽകിയ അമ്മ.

ഇന്ത്യയുടെ യശസ്സുയർത്തിയ രണ്ടു പൊൻമണികൾക്ക് ജന്മം നൽകിയ അമ്മ.

ഇന്ത്യയുടെ യശസ്സുയർത്തിയ രണ്ടു പൊൻമണികൾക്ക് ജന്മം നൽകിയ അമ്മ. ഇന്ന് ഇന്ത്യയിലെ ഏറ്റവും ശക്തയും, പ്രചോദനാത്മകവുമായ അമ്മ.

ലോക ചെസിൽ രണ്ട് സ്വർണമെഡൽ ജേതാക്കളെ ആ അമ്മ വളർത്തി.
വലിയ പ്രചോദനം നൽകുന്ന സ്ത്രീ
ശാരീരിക വൈകല്യമുള്ള ജീവിതപങ്കാളിയെയും രണ്ട് ചെറിയ കുട്ടികളെയും എപ്പോഴും പുഞ്ചിരിയോടെ കൈകാര്യം ചെയ്യുകയും അവരെ ഇപ്പോൾ ലോക ചാമ്പ്യന്മാരാക്കുകയും ചെയ്തു.

യഥാർത്ഥ ഡബിൾ ഗോൾഡ് മെഡൽ ജേതാവാണ് ഈ അമ്മ.
ഗ്രാൻഡ്മാസ്റ്റർ അമ്മ നാഗലക്ഷ്മി..
പ്രഗ്നാനന്ദിൻ്റെയും,
വൈശാലിയുടെയും അമ്മ.

പുരുഷൻമാരുടെ സ്വർണ്ണ മെഡൽ നേടിയ ടീമിൽ ആ അമ്മയുടെ മകനും വനിതാ സ്വർണ്ണ മെഡൽ നേടിയ ടീമിൽ
ആ അമ്മയുടെ മകളും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments