Logo Below Image
Sunday, July 27, 2025
Logo Below Image
Homeഅമേരിക്കഫിലഡൽഫിയയിൽ നിര്യാതയായ അച്ചാമ്മ സ്കറിയ (ജലജ) യുടെ പൊതുദർശനവും സംസ്കാരവും വെള്ളിയാഴ്ച

ഫിലഡൽഫിയയിൽ നിര്യാതയായ അച്ചാമ്മ സ്കറിയ (ജലജ) യുടെ പൊതുദർശനവും സംസ്കാരവും വെള്ളിയാഴ്ച

ജീമോൻ റാന്നി

ഫിലഡൽഫിയ: റാന്നി ചെത്തോങ്കര പന്നിവേലിക്കാലായിൽ സ്കറിയ തോമസിന്റെ (കുഞ്ഞുമോൻ) ഭാര്യ അച്ചാമ്മ സ്കറിയ ( ജലജ – 73 വയസ്സ് ) ജൂൺ 6 ന് ഫിലഡൽഫിയായിൽ നിര്യാതയായി. പരേത മുണ്ടിയപ്പള്ളി പാറയിൽ കുടുംബാംഗമാണ്

മക്കൾ : ഷീന (ഫിലഡൽഫിയ), ജെഷ്‌ലി (സാൻ ജോസ്, കാലിഫോർണിയ)
മരുമക്കൾ: ടോംസൺ (ഫിലാഡൽഫിയ, റെനിൻ (സാൻ ജോസ്, കാലിഫോർണിയ)

കൊച്ചുമക്കൾ: ടെസ്സാ, ജോഷ്, സൈറ

സഹോദരങ്ങൾ: വത്സമ്മ, കുഞ്ഞുമോൾ, സിസിലി, രാജി (ജോർജിയ),ലളിത,സാലി (ഷിക്കാഗോ)

പൊതുദർശനവും സംസ്‌കാരശുശ്രൂഷകളും : ജൂൺ 13 നു വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 12. 30 വരെ ഫിലാഡൽഫിയ അസ്സൻഷൻ മാർത്തോമാ ദേവാലയത്തിൽ )10197 Northeast Ave, Philadelphia, PA 19116). ശുശ്രൂഷകൾക്ക് ശേഷം ബീച്ച്‌വുഡ് സെമിത്തേരിയിൽ (Beechwood Cemetery 2026 Bensalem Blvd, Bensalem, PA 19020)

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക് :
𝐋𝐢𝐯𝐞 𝐎𝐧
https://www.youtube.com/c/SumodJacobVideoPhotography/live
OR
https://www.sumodjacobphotography.com/Live

കൂടുതൽ വിവരങ്ങൾക്ക്:

സ്കറിയ തോമസ് (കുഞ്ഞുമോൻ) – 267 266 3242
ടോംസൺ – 215 275 9666
റെനിൻ – 469 835 2328

ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ