Wednesday, December 25, 2024
Homeഅമേരിക്കമലയാളി മനസ്സിൽ ഈയാഴ്ചയിലെ ' സാറ്റർഡേ സ്‌പെഷ്യൽ ' (നവംബർ 09/2024)

മലയാളി മനസ്സിൽ ഈയാഴ്ചയിലെ ‘ സാറ്റർഡേ സ്‌പെഷ്യൽ ‘ (നവംബർ 09/2024)

മലയാളിമനസ്സ് USA

1. മനുഷ്യനെ നിരന്തരം നവീകരിക്കുന്നത് ചിന്തകളാണ് . എല്ലാ പ്രവർത്തികളുടെയും അമ്മമാർ ചിന്തകളാണ്. ഒരോ പുലരിയും ചിന്താ പ്രഭാതത്തിലൂടെ തുടങ്ങു… ഓരോ ദിനവും പോസിറ്റിവ് എനർജി നൽകുന്ന ചിന്തനീയവും, പ്രയോജനപ്രദവുമായ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്..

ശ്രീ. ബേബി മാത്യു അടിമാലി തയ്യാറാക്കുന്ന
‘ ചിന്താ പ്രഭാതം ‘

****************************

2. ആത്മീയ ഉൽക്കർഷവും ധാർമ്മീക ബോദ്ധ്യങ്ങളും വളർത്തുവാൻ സഹായിക്കുന്ന
പ്രതിദിന ധ്യാനചിന്തകൾ. ആത്മീയതയെ മതാത്മകതയിൽ നിന്നും വേറിട്ടു മനസ്സിലാ
ക്കാൻ സഹായിക്കുന്ന ധ്യാനാത്മക ചിന്തകൾ. തനതായ ആത്മീയ ഉപാസനയ്ക്ക് സഹായകമായ ഹൃസ്വ ലിഖിതങ്ങൾ. ക്രമമായ വായനയ്ക്കും വളർച്ചയ്ക്കും സഹായകമായ പുത്തൻ അറിവുകളും ഉപദേശങ്ങളും ചിന്തകളും കോർത്തിണക്കി..

പ്രഫസ്സർ എ. വി ഇട്ടി സാർ തയ്യാറാക്കുന്ന ..
“ഇന്നത്തെ ചിന്താവിഷയം”

****************************************************

3. ആരോഗ്യ പരിപാലനത്തിന് ആവശ്യമായ നിർദ്ദേശങ്ങളും, മുൻകരുതലുകളുമടങ്ങിയ ഒരു ഉത്തമ വഴികാട്ടി . ഏവർക്കും വളരെ പ്രയോജനപ്രദമായ രീതിയിൽ ലളിതമായി അവതരിപ്പിക്കുന്നു..

മലയാളി മനസ്സ് — ആരോഗ്യ വീഥി

****************************************************

4. കുടുംബത്തകർച്ചയുടെ കൊടുങ്കാറ്റ് പടിഞ്ഞാറുനിന്നും ആഞ്ഞടിക്കുന്നു. വിവാഹമോചനത്തിനും രണ്ടാം വിവാഹത്തിനും ഇപ്പോൾ മാന്യത വന്നിരിക്കുകയാണ്. എല്ലാം എൻ്റെ വിധിയെന്നു പറഞ്ഞ് സമാശ്വസിക്കാൻ ഇന്നത്തെ യുവതലമുറ പ്രത്യേകിച്ച് യുവതികൾ തയ്യാറല്ല. അമ്മായിയമ്മപ്പോരിൻ്റെ കാലം കഴിഞ്ഞു. ഇന്നത്തെ യുവതികൾക്ക് വിദ്യാഭ്യാസവും ജോലിയും ലഭിച്ചതോടെ സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുന്നു. ഭാര്യയുടെ വരുമാനത്തെ സ്വാഗതം ചെയ്യുന്ന ഭർത്താവ് അവളുടെ വ്യക്തിത്വത്തെ അംഗീകരിക്കാൻ മടിക്കുന്നു. അവർക്ക് പരസ്പരം അഡ്ജസ്റ്റ് ചെയ്യാനാവുന്നില്ല

തുടർന്ന് വായിക്കുക…

ശ്രീ. PMN നമ്പൂതിരി എഴുതുന്ന …
” ശുഭചിന്ത “

****************************************************

5.പശുക്കളെ സംരക്ഷിക്കുകയും അവയുടെ സേവയ്ക്ക് സേവനം നൽകുകയും ചെയ്യുന്ന ഗോപാഷ്ടമി ശ്രീകൃഷ്ണ ഭഗവാന് ഏറ്റവും സന്തോഷമേകുന്ന വിനോദങ്ങളിൽ പ്രാധാന്യമുള്ളതാണ്. ശരത്കാലത്തിന്റെ അവസാനത്തിൽ നടക്കുന്ന ഇന്ന് ആചരിക്കുന്ന പശുക്കളുടെ ഉത്സവമായ ഗോപാഷ്ടമി ഉത്സവത്തിലൂടെ..

ശ്രീമതി ജിഷ ഡൽഹി തയ്യാറാക്കുന്ന
” ഗോപാഷ്ടമി ”
(
ലഘു വിവരണം)

****************************************************

6. മലയാള സാഹിത്യ രംഗത്ത് ശക്തമായ സ്ത്രീ സാന്നിധ്യം നമുക്കു പരിചിതമാണല്ലോ . ആ പാതയിൽ ആദ്യകാലത്ത് സഞ്ചരിച്ചവരിൽ പ്രമുഖയായ കെ. സരസ്വതിയമ്മ യെയാണ് മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയിലൂടെ ഇന്നു പരിചയപ്പെടുത്തുന്നത് .

പ്രഭാ ദിനേഷ് അവതരിപ്പിക്കുന്ന
മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ 

****************************************************

7.വിവിധങ്ങളായ പാചക വൈവിദ്യങ്ങളുടെ ചേരുവകകളും, അവ പാകം ചെയ്യുന്ന രീതിയും ഉൾപ്പെടുത്തിക്കൊണ്ട് .. മാഗ്ലിൻ ജാക്സൺ 
 

മാഗ്ലിൻ ജാക്സൺ തയ്യാറാക്കുന്ന പാചക പംക്തി ..
” ചെമ്മീൻ ഫ്രൈ “

****************************************************

8. 60 കാലഘട്ടം മുതൽക്കിങ്ങോട്ടുള്ള ഓൾഡ് ഗോൾഡൻ മേലെഡീസ് ഉൾപ്പെടുത്തി തിരഞ്ഞെടുത്ത നല്ല ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്, സംഗീതത്തിനോ അതോ അതിന്റെ സാഹിത്യത്തിനോ കൂടുതൽ ചന്തമെന്ന് കാര്യകാരണസഹിതം വിശദമാക്കി നിങ്ങൾക്ക് മുന്നിൽ കാഴ്ച്ച വെക്കുന്ന ഗാനപരമ്പര …

നിർമ്മല അമ്പാട്ട് അവതരിപ്പിക്കുന്ന..
” ഈ ഗാനം മറക്കുമോ…? “

ഈയാഴ്ചയിൽ ..  ”ഒരുപെണ്ണിൻ്റെ കഥ” എന്ന ചിത്രത്തിലെ “പൂന്തേനരുവീ..” എന്ന ഗാനം.

****************************************************

9. പ്രശസ്ത സാഹിത്യകാരനായ തകഴി ശിവശങ്കരൻ പിള്ളയും അദ്ദേഹത്തിന്റെ രണ്ടിടങ്ങഴി എന്ന നോവലിന്റെ ദാർശനീകതയും,  അതോടൊപ്പം തന്നെ അദ്ദേഹത്തിനു കിട്ടിയ ബഹുമതികളെക്കുറിച്ചും

ശ്രീമതി ശ്യാമള ഹരിദാസ് വായനക്കാർക്കായി അവതരിപ്പിക്കുന്നു .. 

****************************************************

10. സിനിമയിലെ പുതു പുത്തൻ വാർത്തകളും അണിയറ വിശേഷങ്ങളും കോർത്തിണക്കി, ഫിലഡൽഫിയയിലെ പ്രമുഖ വീഡിയോഗ്രാഫറും, ഷോർട്ട്ഫിലിം ഡയറക്ടറും, എഴുത്തുകാരനുമായ..

സജു ലെൻസ്മാൻ സിനിമാ പ്രേമികൾക്കായി തയ്യാറാക്കുന്ന ..
സിനിമ ലോകം

****************************************************

11. നമ്മൾ ഒന്ന് ഓർക്കുക! നമ്മുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാൻ നമുക്ക് ചുറ്റും ഒരുപാട് പേർ കാത്തിരിക്കുന്നുണ്ട് . ഇടം കൊടുക്കാതിരിക്കുക , മൂടേണ്ടത് മൂടി തന്നെ വയ്ക്കുക. മറ്റുള്ളവർ നമ്മുടെ പോരായ്മയായി കണ്ടേയ്ക്കാവുന്ന വിവരങ്ങളാവും അത്.


സ്വകാര്യതയുടെ മാനറിസങ്ങളെക്കുറിച്ച്

ശ്രീമതി ജസിയ ഷാജഹാൻ എഴുതുന്ന ലേഖനം

സ്വകാര്യതയുടെ മാനറിസങ്ങൾ

****************************************************

കൂടാതെ.. 24 മണിക്കൂറും വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്ന മലയാളി മനസ്സിലെ മറ്റു വാർത്തകളും .. വിശേഷങ്ങളും .. തത്സമയം വായിച്ചറിയുവാൻ, ന്യൂസ് ചാനലായ മലയാളി മനസ്സ് വിഷ്വൽ മീഡിയ കാണുവാൻ .. സന്ദർശിക്കുക:

WWW.MALAYALIMANASU.COM

Home

നിങ്ങളുടെ ചുറ്റുവട്ടത്ത് നടക്കുന്ന, ശ്രദ്ധയില്‍ പെടുന്ന പ്രധാന സംഭവ വികാസങ്ങള്‍/ പൊതുജന താത്പര്യമുള്ള വിഷയങ്ങള്‍, മരണ വാർത്തകൾ, കഥ, കവിത, ലേഖനങ്ങൾ, ഓർമ്മക്കുറിപ്പുകൾ, യാത്രാ വിവരണങ്ങൾ, പാചകം, ആരോഗ്യം, പുസ്തക നിരൂപണം, സിനിമ തുടങ്ങിയവ ആവശ്യമായ ഫോട്ടോകൾ സഹിതം EDITOR@MALAYALIMANASU.COM എന്ന വിലാസത്തിലോ, 2156819852 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്കോ, ഏതെങ്കിലും അഡ്മിൻസിന്റെ നമ്പറിലേക്കോ അയക്കുക.

മാനേജ്‌മെന്റ്, മലയാളിമനസ്സ് USA

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments