Friday, December 27, 2024
Homeകേരളംപത്തനാപുരം - മാനന്തവാടി: ഓണം സ്പെഷ്യൽ സൂപ്പർ ഫാസ്റ്റ് സർവീസ്( 12/09/2024 )

പത്തനാപുരം – മാനന്തവാടി: ഓണം സ്പെഷ്യൽ സൂപ്പർ ഫാസ്റ്റ് സർവീസ്( 12/09/2024 )

ഓണത്തിന്‍റെ തിരക്ക് പ്രമാണിച്ച് പത്തനാപുരത്ത് നിന്നും കെ എസ് ആര്‍ ടി സി അധിക സർവീസ് നടത്തും . പത്തനാപുരം – മാനന്തവാടി സൂപ്പർ ഫാസ്റ്റ് (12/09/2024) ആണ് സര്‍വീസ് നടത്തുന്നത് .

വഴി : കോന്നി, പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, കോട്ടയം, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, തൃശ്ശൂർ, എടപ്പാൾ, കോട്ടക്കൽ, കോഴിക്കോട്, കല്പറ്റ, പടിഞ്ഞാറത്തറ,മാനന്തവാടി

5:10 PM പത്തനാപുരം
5:30 PM കോന്നി
5:50 PM പത്തനംതിട്ട
6:00 PM പത്തനംതിട്ട
6:20 PM കോഴഞ്ചേരി
6:40 PM തിരുവല്ല
7:00 PM ചങ്ങനാശ്ശേരി
7:30 PM കോട്ടയം
7:45 PM കോട്ടയം
8:20 PM ഏറ്റുമാനൂർ
9:10 PM മുവാറ്റുപുഴ
9:40 PM പെരുമ്പാവൂർ
10:00 PM അങ്കമാലി
11:00 PM തൃശ്ശൂർ
11:20 PM തൃശ്ശൂർ
2:45 AM കോഴിക്കോട്
3:10 AM കോഴിക്കോട്
3:50 AM താമരശ്ശേരി
5:10 AM കല്പറ്റ
5:35 AM പടിഞ്ഞാറത്തറ
6:15 AM മാനന്തവാടി

മാനന്തവാടി – പത്തനാപുരം സൂപ്പർ ഫാസ്റ്റ്
(13/09/2024 )വെള്ളി

8:30 pm മാനന്തവാടി
9:20 pm കൽപ്പറ്റ
9:50 pm വൈതിരി
10:10 pm അടിവാരം
10:45 pm കോഴിക്കോട്
11:00 pm കോഴിക്കോട്
1:20 am കോട്ടക്കൽ
2:15 am എടപ്പാൾ
3:15 am തൃശ്ശൂർ
3:30 am തൃശ്ശൂർ
4:30 am അങ്കമാലി
4:50 am പെരുമ്പാവൂർ
5:20 am മൂവാറ്റുപുഴ
5:40 am കൂത്താട്ടുകുളം
6:00 am ഏറ്റുമാനൂർ
6:30 am കോട്ടയം
6:45 am കോട്ടയം
7:15 am ചങ്ങനാശ്ശേരി
7:35 am തിരുവല്ല
7:55 am കോഴഞ്ചേരി
8:05 am പത്തനംതിട്ട
8:25 am കോന്നി
8:45 am പത്തനാപുരം

ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments