Saturday, December 28, 2024
Homeകേരളംപത്തനംതിട്ട ജില്ല : പി എസ് സി ഓഫീസ് അറിയിപ്പ് ( 05/04/2024 )

പത്തനംതിട്ട ജില്ല : പി എസ് സി ഓഫീസ് അറിയിപ്പ് ( 05/04/2024 )

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍ /ഡിപ്പോ വാച്ചര്‍ (കാറ്റഗറി നം. 408/2021)
തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ എന്‍സിഎ എം (കാറ്റഗറി നം. 702/2021), എന്‍സിഎ എല്‍ സി /എഎല്‍ (കാറ്റഗറി നം. 703/2021), എന്‍സിഎ ഒബിസി (കാറ്റഗറി നം. 704/2021) എന്നീ തസ്തികകളുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments