Wednesday, September 25, 2024
Homeകേരളംകാഞ്ഞിരപ്പള്ളിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ബസനടിയിലേയ്ക്ക് തെറിച്ച് വീണ യുവാവ് മരിച്ചു.

ഇടക്കുന്നം മുക്കാലി തോക്കനാട്ട് ആൽബിൻ തോമസ് (23) ആണ് മരിച്ചത്.

ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടം. കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ആൽബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചശേഷം ബസിനടിയിലേയ്ക്ക് വീഴുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments