Saturday, September 7, 2024
HomeകേരളംCBSE ക്ലാസ് 12 ഫലം പ്രസിദ്ധീകരിച്ചു; വിജയം 87.98 ശതമാനം

CBSE ക്ലാസ് 12 ഫലം പ്രസിദ്ധീകരിച്ചു; വിജയം 87.98 ശതമാനം

CBSE ക്ലാസ് 12 ഫലം പ്രസിദ്ധീകരിച്ചു; പരീക്ഷയെഴുതിയ 87.98 ശതമാനം വിദ്യാർത്ഥികൾ വിജയിച്ചു;14 റീജിയനുകളിൽ 99.91 ശതമാനവുമായി തിരുവനന്തപുരം ഏറ്റവും മുന്നിൽ.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനം 0.65 ഉയർന്നു.24,000-ത്തിലധികം വിദ്യാർത്ഥികൾക്ക് 95 ശതമാനത്തിന് മുകളിൽ. 1.16 ലക്ഷത്തിലധികം പേർക്ക് 90 ശതമാനത്തിന് മുകളിൽ സ്കോർ. പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ 6.40 ശതമാനം പോയിൻ്റിന് മുകളിൽ തിളങ്ങി; 91 ശതമാനത്തിലധികം പെൺകുട്ടികൾ വിജയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments