Saturday, September 14, 2024
Homeഇന്ത്യഡ​ല്‍​ഹി​യി​ലെ മ​ഴ​ക്കെ​ടു​തി; ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

ഡ​ല്‍​ഹി​യി​ലെ മ​ഴ​ക്കെ​ടു​തി; ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ മ​ഴ​ക്കെ​ടു​തി​യി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് 10 ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. ജൂ​ണ്‍ 28 നു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​തു​ള്‍​പ്പെ​ടെ വ​ലി​യ ദു​ര​ന്തം സം​സ്ഥാ​നം നേ​രി​ട്ടെ​ന്ന് മ​ന്ത്രി അ​തി​ഷി പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച 228.1 മി​ല്ലി​മീ​റ്റ​ര്‍ റി​ക്കാ​ര്‍​ഡ് രേ​ഖ​പ്പെ​ടു​ത്തി​യ മ​ഴ​യ്ക്ക് ശേ​ഷം ശ​നി​യാ​ഴ്ച്ച​യും മ​ഴ തു​ട​ര്‍​ന്നു. ഇ​തി​ല്‍ വ​സ​ന്ത് വി​ഹാ​റി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ടം ത​ക​ര്‍​ന്ന് മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

ക​ന​ത്ത​മ​ഴ​യി​ൽ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രു​ന്നു. മ​ന്ത്രി അ​തി​ഷി​യു​ടെ വീ​ട് ഉ​ള്‍​പ്പെ​ടെ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments