കുവൈറ്റ് സിറ്റി: കുവൈത്തിൽ നബി ദിനം പ്രമാണിച്ച് എല്ലാ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും സെപ്റ്റംബർ 28 വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം.