Thursday, December 26, 2024
Homeഅമേരിക്കമലയാളി മനസ്സിൽ ഈയാഴ്ചയിലെ ' സൺ‌ഡേ സ്‌പെഷ്യൽ ' NOV 02, 2024

മലയാളി മനസ്സിൽ ഈയാഴ്ചയിലെ ‘ സൺ‌ഡേ സ്‌പെഷ്യൽ ‘ NOV 02, 2024

മലയാളിമനസ്സ് USA

1. മനുഷ്യനെ നിരന്തരം നവീകരിക്കുന്നത് ചിന്തകളാണ് . എല്ലാ പ്രവർത്തികളുടെയും അമ്മമാർ ചിന്തകളാണ്. ഒരോ പുലരിയും ചിന്താ പ്രഭാതത്തിലൂടെ തുടങ്ങു… ഓരോ ദിനവും പോസിറ്റിവ് എനർജി നൽകുന്ന ചിന്തനീയവും, പ്രയോജനപ്രദവുമായ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്..

ശ്രീ. ബേബി മാത്യു അടിമാലി തയ്യാറാക്കുന്ന
‘ ചിന്താ പ്രഭാതം ‘

****************************

2. ആത്മീയ ഉൽക്കർഷവും ധാർമ്മീക ബോദ്ധ്യങ്ങളും വളർത്തുവാൻ സഹായിക്കുന്ന
പ്രതിദിന ധ്യാനചിന്തകൾ. ആത്മീയതയെ മതാത്മകതയിൽ നിന്നും വേറിട്ടു മനസ്സിലാ
ക്കാൻ സഹായിക്കുന്ന ധ്യാനാത്മക ചിന്തകൾ. തനതായ ആത്മീയ ഉപാസനയ്ക്ക് സഹായകമായ ഹൃസ്വ ലിഖിതങ്ങൾ. ക്രമമായ വായനയ്ക്കും വളർച്ചയ്ക്കും സഹായകമായ പുത്തൻ അറിവുകളും ഉപദേശങ്ങളും ചിന്തകളും കോർത്തിണക്കി..

പ്രഫസ്സർ എ. വി ഇട്ടി സാർ തയ്യാറാക്കുന്ന ..
“ഇന്നത്തെ ചിന്താവിഷയം”

****************************************************

3. ആരോഗ്യ പരിപാലനത്തിന് ആവശ്യമായ നിർദ്ദേശങ്ങളും, മുൻകരുതലുകളുമടങ്ങിയ ഒരു ഉത്തമ വഴികാട്ടി . ഏവർക്കും വളരെ പ്രയോജനപ്രദമായ രീതിയിൽ ലളിതമായി അവതരിപ്പിക്കുന്നു..

മലയാളി മനസ്സ് — ആരോഗ്യ വീഥി

****************************************************

4. ഗണപതിയെ കുറിച്ചു ധാരാളം കേട്ടിട്ടുണ്ടെങ്കിലും, തലയില്ലാത്ത ഗണപതിയെ കുറിച്ചു കേട്ടിരിയ്ക്കുന്നവർ വിരളമാവും.
ലോകത്തിൽ വേറൊരിടത്തും കേട്ടുകേൾവി പോലുമില്ലാത്ത ഒരു ക്ഷേത്രമാണ് ഉത്തരാഖണ്ഡിൽ കേദാർ വാലിയുടെ താഴ്വാരത്തിൽ ഗൗരി കുണ്ഡിലേക്ക് പോകുന്ന വഴിയിലെ അതിശയകരമായ ഈ ഗണപതി. .മുംഡ് കട്ടിയാ ഗണപതി എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തെ കുറിച്ചു കൂടുതൽ കൗതുകമുണർത്തുന്ന വിവരവുമായി ..

ശ്രീമതി സൈമ ശങ്കർ അവതരിപ്പിക്കുന്നു..
ശ്രീ കോവിൽ ദർശനം (43)
മുംഡ് കട്ടിയാ मुंडकटिया मंदिर

****************************************************

5. ഗുരുവിൽനിന്ന് ശിഷ്യനിലേയ്ക്ക് ” സ്നായുക്ക “ളില്ലാതെ സ്പന്ദരൂപേണ പ്രവഹിക്കുന്നതാണ് അറിവ്.

ആഗമങ്ങളനുസരിച്ച് ഗുരു തരുന്ന മന്ത്രങ്ങളാണ് “അക്ഷരങ്ങൾ “. അതിൻ്റെ ജപവും പുരശ്ചരണവും ഹോമവും ആസനവും പ്രാണായാമവും ധ്യാനവും ധാരണയും യന്ത്രസാധനയുമൊക്കെ ഈ സാധനാ മാർഗ്ഗത്തിൽപ്പെടുന്നു.

തുടർന്ന് വായിക്കുക..

ശ്രീ പി എം എൻ നമ്പൂതിരി തയ്യാറാക്കുന്ന 
അറിവിൻ്റെ മുത്തുകൾ – 93
തന്ത്രസാധന (ഭാഗം – 3 – തുടർച്ച)

****************************************************

6. ജീവിതയാത്രയിൽ പ്രചോദനാത്മകമായ വാക്കുകൾ നേരായ ദിശയിലേക്ക് നമ്മെ നയിക്കും . കലുഷിതമായ അന്തരീക്ഷത്തെ ശാന്തമാക്കും . ഇരുൾ മൂടിയ പാതകളിൽ വഴിവിളക്കാവും.

ലോക പ്രശസ്തമായ ഉദ്ധരണികളും, ക്രിയാത്മകമായ ചിന്തകളും കോർത്തിണക്കി എല്ലാ ഞായർ ദിനങ്ങളിലും മലയാളി മനസ്സിൻ്റെ വായനക്കാർക്ക് വേണ്ടി..

ബൈജു തെക്കുംപുറത്ത് എഴുതുന്ന …
സ്നേഹ സന്ദേശം

****************************************************

7. 

ഡീക്കൺ ഡോ. ടോണി മേതല
തയ്യാറാക്കി അവതരിപ്പിക്കുന്ന..
കുടുംബത്തകർച്ചകൾ എന്ത് കൊണ്ട്.: ?
(PART – 18 – അദ്ധ്യായം 23)

****************************************************

8 സംഗീതരംഗത്തെ ഭീഷ്മപിതാമഹൻ …ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ കർണാടക സംഗീതജ്ഞരിൽ ഒരാളായിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യരെക്കുറിച്ചുള്ള ഓർമ്മകളിലൂടെ..

അജി സുരേന്ദ്രൻ  തയ്യാറാക്കുന്ന ..
ഓർമ്മയിലെ മുഖങ്ങൾ: ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ

****************************************************

9. വിശ്വപ്രസിദ്ധ റഷ്യൻ സാഹിത്യകാരനും ചിന്തകനുമാണ് ലിയോ ടോൾസ്റ്റോയ് രചിച്ച ലോക സാഹിത്യത്തിലെ തന്നെ പ്രസിദ്ധിയാർജിച്ച അപൂർവ്വമായ സ്ത്രീ കഥാപാത്രങ്ങളിലൊരാൾ ” അന്നാ കരെനീന “യെ പരിചയപ്പെടുത്തുന്നു ..

പുസ്തകപരിചയം: അന്നാ കരെനീന
തയ്യാറാക്കിയത്: ദീപ ആർ അടൂർ

****************************************************

10. ചൊവ്വാ ദോഷത്തിന്റെ പേരിൽ എത്ര പെൺകുട്ടികളുടെ ജീവിതമാണ് തകർന്നടിയുന്നത്…! ചൊവ്വാ ദോഷം സത്യമോ മിഥ്യയോ..?
നാളെ വായിക്കൂ.. പള്ളിക്കൂടം കഥകൾ ഭാഗം 26.

‘പള്ളിക്കൂടം കഥകൾ’
അവതരണം: ശ്രീ.ടി. സജി

****************************************************

11. സ്വന്തബലത്തില്‍, സ്വയത്തില്‍ ഒരു പ്രശംസയില്ലാതെ, ഓരോ ചുവടുവയ്പിലും ദൈവത്തില്‍ മാത്രം ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്ന സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ട്, വിശുദ്ധ ബൈബിൾ വചനങ്ങളെ ഉദ്ധരിച്ചുകൊണ്ട്..

പ്രീതി രാധാകൃഷ്ണൻ ഒരുക്കുന്ന…
” ബൈബിളിലൂടെ ഒരു യാത്ര “

****************************************************

12. മാനവകുലത്തെ ആത്മീയത നിറഞ്ഞ നേർവഴിയിലേക്ക് നയിക്കുവാനുതകുന്ന ഉപദേശങ്ങളും സന്ദേശങ്ങളുമടങ്ങിയ,

പ്രൊഫസ്സർ എ. വി. ഇട്ടി യുടെ മികച്ച പരമ്പര..
സുവിശേഷ വചസ്സുകൾ 

****************************************************

13. പാചകം ഒരു കലയാണ്. കൈപ്പുണ്യവും, ഇഷ്ടവും, താല്‍പ്പര്യവും, ആസ്വാദനവും എല്ലാം കൂടി ചേരുന്ന  ഒരു കല. ഇത് നാലും ഒരു പോലെ കൂടി ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാക്കാൻ പറ്റുക. നിങ്ങൾ രുചിയിൽ പുതുമ തേടുന്നുവെങ്കിൽ പരീക്ഷിക്കാം… ഇന്ന് ചപ്പാത്തി, പൂരി, പൊറോട്ട, ചോറ് അങ്ങനെ എന്തിന്റെ കൂടെയും വിളമ്പാൻ രുചികരവും വ്യത്യസ്തവും ആയ അടിപൊളി വിഭവവുമായി …

ദീപ നായർ ബാംഗ്ലൂർ  തയ്യാറാക്കുന്ന..
കോക്കനട്ട് ചിക്കൻ ഫ്രൈ
****************************************************

14.ആൾക്കൂട്ടങ്ങളിൽ വിചാരണ ചെയ്തു ശിക്ഷ നടപ്പിലാക്കിടമ്പോൾ, പലപ്പോഴും സ്വയം അവസാനിപ്പിച്ചു പോകുന്നു. ചിലതൊക്കെ അറിയുന്നു, ചിലതു അറിയാതെ അങ്ങനെ പോകുന്നു. എന്താണ് ആളുകൾ ഇങ്ങനെ? വായിക്കുക

സുബി വാസു നിലമ്പൂർ തയ്യാറാക്കിയ ലേഖനം
ആരവങ്ങൾക്കിടയിൽ അരങ്ങൊഴിയുന്നവർ
(ഇന്നലെ – ഇന്ന് – നാളെ) 

****************************************************

 

കൂടാതെ.. 24 മണിക്കൂറും വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്ന മലയാളി മനസ്സിലെ മറ്റു വാർത്തകളും .. വിശേഷങ്ങളും .. തത്സമയം വായിച്ചറിയുവാൻ, ന്യൂസ് ചാനലായ മലയാളി മനസ്സ് വിഷ്വൽ മീഡിയ കാണുവാൻ ..

സന്ദർശിക്കുക:

WWW.MALAYALIMANASU.COM

Home

നിങ്ങളുടെ ചുറ്റുവട്ടത്ത് നടക്കുന്ന, ശ്രദ്ധയില്‍ പെടുന്ന പ്രധാന സംഭവ വികാസങ്ങള്‍/ പൊതുജന താത്പര്യമുള്ള വിഷയങ്ങള്‍, മരണ വാർത്തകൾ, കഥ, കവിത, ലേഖനങ്ങൾ, ഓർമ്മക്കുറിപ്പുകൾ, യാത്രാ വിവരണങ്ങൾ, പാചകം, ആരോഗ്യം, പുസ്തക നിരൂപണം, സിനിമ തുടങ്ങിയവ ആവശ്യമായ ഫോട്ടോകൾ സഹിതം EDITOR@MALAYALIMANASU.COM എന്ന വിലാസത്തിലോ, 2156819852 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്കോ, ഏതെങ്കിലും അഡ്മിൻസിന്റെ നമ്പറിലേക്കോ അയക്കുക.

മാനേജ്‌മെന്റ്, മലയാളിമനസ്സ് USA

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments