Friday, January 10, 2025
Homeഅമേരിക്കചിന്നമ്മ മത്തായി (82) ഫിലഡൽഫിയായിൽ നിര്യാതയായി, സംസ്‌ക്കാരം ഇന്ന്

ചിന്നമ്മ മത്തായി (82) ഫിലഡൽഫിയായിൽ നിര്യാതയായി, സംസ്‌ക്കാരം ഇന്ന്

ഫിലഡൽഫിയാ: കൊല്ലം ഒടനാവട്ടം മുളംപനയിൽ ഷാജി ഭവനിൽ പരേതനായ സി.എം. മത്തായിയുടെ സഹധർമ്മിണി ചിന്നമ്മ മത്തായി (82) ഫിലഡൽഫിയായിൽ നിര്യാതയായി. ഷാജി മത്തായി, മണിലാൽ മത്തായി, ഷൈലജ ജോസ്, ഷേർലി വിത്സൻ എന്നിവർ മക്കളും, റോസമ്മ ഷാജി, ഡെയ്‌സി മണിലാൽ, ജോന തരകൻ, ഡോ.വിത്സൻ എന്നിവർ മരുമക്കളുമാണ്.

പൊതുദർശനവും, സംസ്‌കാര ശുശ്രൂഷകളും ജൂലൈ18 വ്യാഴാഴ്‌ച(ഇന്ന്) രാവിലെ 9.30 മുതൽ ക്രിസ്തോസ് മാർത്തോമ്മാ ചർച്ചിൽ വച്ച് നടത്തപ്പെടും. (Christos Mar Thoma Church 9999 Gantry Rd, Philadelphia, PA 19115) ശുശ്രൂഷകൾക്ക് ക്രിസ്തോസ് മാർത്തോമ്മാ ചർച്ച് വികാരി റവ. നിജു തോമസ്, വെരി റവ. കെ.വൈ. ജേക്കബ്ബ്, റവ.ഡോ. കെ. ജെമിസൺ, റവ. ജെഫ് ജാക് പിലിപ്പ്സ് എന്നിവർ നേതൃത്വം നൽകും. ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1:30 ന് ജെങ്കിൻടൗണിലുള്ള ലോൺവ്യൂ സെമിത്തേരിയിൽ സംസ്‌കാരവും നടക്കും. (Lawnview Cemetery, 500 Huntingdon Pike Rockledge, PA 19046)

LIVE:  https://www.youtube.com/live/4bp5f0D3jHM?si=acK7VgZIQrfgX0xg

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments