Saturday, December 28, 2024
Homeഅമേരിക്കവയനാട് ദുരന്തം; അനുശോചിച്ച് ലോകരാഷ്ട്രങ്ങൾ.

വയനാട് ദുരന്തം; അനുശോചിച്ച് ലോകരാഷ്ട്രങ്ങൾ.

ന്യൂഡൽ​ഹി ; വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് ലോകരാജ്യങ്ങൾ. ചൈന, മാലദ്വീപ്, റഷ്യ, തുർക്കി രാജ്യങ്ങളാണ്‌ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെയെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലിൻ ജിയാൻ മാധ്യമങ്ങളോട് പറഞ്ഞു.

ദുരന്തത്തിൽ മാലദ്വീപ് പ്രസിഡന്റ് ഡോ മുഹമ്മദ് മുയ്സുവും വ്‌ളാദിമിർ പുടിനും അനുശോചിച്ചു. അ​ഗാധ ​ദുഃഖം രേഖപ്പെടുത്തുന്നായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഷ്ട്രപതി ദ്രൗപതി മുർമുവിനും അയച്ച സന്ദേശത്തിൽ ഇരുവരും അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments