Friday, December 27, 2024
Homeകഥ/കവിതലഹരിയായ്... (കവിത) ✍ജെ. ബി. എടത്തിരുത്തി

ലഹരിയായ്… (കവിത) ✍ജെ. ബി. എടത്തിരുത്തി

ജെ. ബി. എടത്തിരുത്തി

ജീവിതം,
ജന്മവും,
ജഡികവും,
ജപങ്ങളും,
സമ്പത്തും,
സുഖങ്ങളും,
ആർഭാടം,
ആഹാരം,
മദ്യവും മാംസവും
ലഹരിയായ് ചിലർ.

ഞാനോ?

എഴുതുവാൻ
കാണുവാൻ
പാടുവാൻ
ചൊല്ലുവാൻ
വായിക്കുവാൻ
അറിയുവാൻ
അക്ഷരക്കൂട്ടത്തിൽ
അവർണ്ണ്യമായലയുവാൻ
ആനന്ദം തേടുന്നെഴുത്തുകാരൻ.

🖋️ജെ. ബി. എടത്തിരുത്തി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments