തിരുവനന്തപുരം. ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി റജിസ്ടാറെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തു യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ കെ. എസ് അനിൽ കുമാറിനാണ് സസ്പെൻഷൻ ഭാരതാംബ വിവാദത്തിലാണ് നടപടി ജോയിൻ്റ് രജിസ്ട്രാർ പി ഹരികുമാറിന് പകരം ചുമതല.
ഗവർണർ വേദിയിലിരിക്കെ പരിപാടി റദ്ദാക്കിയതായി അറിയിപ്പ് നൽകിയതിനാണ് നടപടിയെന്ന് സസ്പെൻഷൻ ഉത്തരവ്
വേദിയിൽ ഉപയോഗിച്ച മത ചിഹ്നം ഏതാണെന്ന് വ്യക്തമല്ലെന്നും സസ്പെൻഷൻ ഉത്തരവിൽ വിചിത്രവാദം കേരള സർവകലാശാല വിസി രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിയിൽ
പ്രക്ഷോഭത്തിന് എസ്എഫ്ഐ രംഗത്ത്
രജിസ്ട്രാറെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ രാജ്ഭവൻ മാർച്ച് നടത്തും