Monday, September 30, 2024
Homeകേരളംഗാന്ധിജയന്തി ദിനത്തിൽ കാശു വാരാൻ സൂക്ഷിച്ചത് 108 കുപ്പി വിദേശമദ്യം; കൊച്ചിയിൽ യുവാവ് പിടിയിൽ.

ഗാന്ധിജയന്തി ദിനത്തിൽ കാശു വാരാൻ സൂക്ഷിച്ചത് 108 കുപ്പി വിദേശമദ്യം; കൊച്ചിയിൽ യുവാവ് പിടിയിൽ.

കൊച്ചി: ഗാന്ധിജയന്തി ഉൾപ്പടെയുള്ള ഈ മാസത്തെ ഡ്രൈഡേകളിൽ വിൽപനക്കായി സൂക്ഷിച്ച 6 വിവിധ ബ്രാന്റുകളിൽ ആയുള്ള 108 കുപ്പി വിദേശമദ്യം പിടികൂടി.

എടവനക്കാട്, നെടുങ്ങാട് ഭാഗത്തുനിന്നാണ് മദ്യം പിടിച്ചെടുത്തത്. 55 ലിറ്ററോളം ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണ് എക്സൈസ് പിടികൂടിയത്.

സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. പ്രദേശവാസി ആയ 37 വയസ്സുള്ള നിതീഷ് പി എസ് എന്നയാളെ ആണ് അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments