Saturday, December 21, 2024
Homeകേരളംസു​ഹൃ​ത്തി​നെ കാ​ണാ​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി; കാ​ന്‍റീനി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു.

സു​ഹൃ​ത്തി​നെ കാ​ണാ​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി; കാ​ന്‍റീനി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു.

കോ​ഴി​ക്കോ​ട്: ആ​ശു​പ​ത്രി കാ​ന്‍റീ​നി​ല്‍ വെ​ച്ച് യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു. തി​രു​വ​മ്പാ​ടി സ്വ​ദേ​ശി ച​വ​ല​പ്പാ​റ സ്വ​ദേ​ശി അ​ബി​ന്‍ വി​നു (27) ആ​ണ് മ​രി​ച്ച​ത്. കൂ​ട​ര​ഞ്ഞി ക​രി​ങ്കു​റ്റി സെ​ന്‍റ് ജോ​സ​ഫ് ആ​ശു​പ​ത്രി​യി​ലെ കാ​ന്‍റീ​നി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ന്ന​ലെ രാ​ത്രി 10.30 ഓ​ടെ​യാ​ണ് സം​ഭ​വം. രോ​ഗി​യാ​യ സു​ഹൃ​ത്തി​നെ കാ​ണാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു അ​ബി​ന്‍. തു​ട​ര്‍​ന്നാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments