Sunday, December 8, 2024
Homeകേരളംഅറിവിന്‍റെ ആദ്യക്ഷരം കുറിക്കാന്‍ കുരുന്നുകൾ

അറിവിന്‍റെ ആദ്യക്ഷരം കുറിക്കാന്‍ കുരുന്നുകൾ

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ അറിവിന്‍റെ ആദ്യക്ഷരം കുറിക്കാന്‍ കുരുന്നുകൾ. ആയിരക്കണക്കിന് കുരുന്നുകളാണ് അറിവിന്‍റെ ആദ്യാക്ഷരം കുറിക്കാൻ എത്തിയത് . രാവിലെ വിജയദശമി പൂജകൾ ആരംഭിച്ചു.

കേരളത്തിലും വിദ്യാരംഭചടങ്ങുകൾക്ക് തുടക്കമായി . പനച്ചിക്കാടും തുഞ്ചൻ പറമ്പിലും ഉൾപ്പെടെ എഴുത്തിനിരുത്ത് രാവിലെ ആരംഭിക്കും .നവരാത്രി ആഘോഷങ്ങൾ തുടങ്ങിയത് മുതൽ പനച്ചിക്കാട് ക്ഷേത്രത്തിൽ വലിയ ഭക്തജന തിരക്കാണ്.കോന്നിയില്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ,മഠത്തില്‍ക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടെ വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments