എത്രയോ ഋതുഭേദങ്ങളെ
നോക്കി നിന്ന… ആരോ പാതി
ശില്പമാക്കിയുപേക്ഷിച്ചു പോയ
ശിലയാണ് ഞാൻ ഇന്നും….
ഒരിക്കൽ പോലും എന്നിലെന്നല്ല…
ഒന്നിലും… മമതയേകാതെ
പോയീടിലും …. കാത്തിരിപ്പിന്റെ
നോവുകളെന്നിലുണ്ട്….
കടന്നു പോയതിന് ശേഷമല്ലാതെ
നിന്റെ വസന്തങ്ങളെ
ഞാൻ പ്രണയിച്ചിട്ടില്ല…
ശിശിരങ്ങളിലിടങ്ങൾ പോയടിഞ്ഞു
കൂടുമ്പോൾ എന്നെ മൂടിയ
കരിയിലക്കൂട്ടങ്ങളെ മാത്രമേ ഞാൻ
എന്നോട് ചേർത്തതുള്ളൂ…
എന്നെങ്കിലും നിന്റെ
യാത്രയവസാനിക്കുമ്പോൾ
എന്നിൽ വന്നു ചേരുന്ന
അവശേഷിപ്പുകൾ എനിക്ക് മാത്രം
നൽകുമോ…
പൂർണതക്കായല്ല…
അപൂർണതയുടെ ശാപത്തിൽ
നിന്നൊരു മോക്ഷത്തിന്
വേണ്ടിയെങ്കിലും….
നോവുകൾ…. ഗദ്യകവിത ✍️ വിനോദ് പി. ആചാരി

Recent Comments
കാടിറങ്ങുന്ന വന്യജീവികൾക്കോ ? അതോ മനുഷ്യർക്കോ തിരിച്ചറിവ് കതിരും പതിരും (പംക്തി – 69) ✍ജസിയഷാജഹാൻ
on

ക്രിസ്തുമസ് സ്പെഷ്യൽ ക്യാരറ്റ് ഈന്തപ്പഴം കേക്ക് ✍ തയ്യാറാക്കിയത്: റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്
on
ഓർമ്മചിത്രങ്ങളും, വിശേഷങ്ങളുമായി നമ്മുടെ തൃശ്ശൂരിൽ നിന്ന് (ഓർമ്മക്കുറിപ്പ്) ✍ സി. ഐ. ഇയ്യപ്പൻ, തൃശൂർ

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിന് പ്രഥമ പരിഗണന : ഡെപ്യൂട്ടി സ്പീക്കര്‍
on
സ്കൂട്ടറിൽ തട്ടിയപ്പോൾ പെൺകുട്ടി ചിരിച്ച് ക്ഷമ ചോദിച്ചു; പിന്നാലെ പോയി ചുംബിച്ച് യുവാവ്; അറസ്റ്റിൽ.
on
അറിവിൻ്റെ മുത്തുകൾ – (98) ക്ഷേത്രകലകളും അനുഷ്ഠാനവാദ്യങ്ങളും ( ഭാഗം-3) (രണ്ടാം ഭാഗത്തിൻ്റെ തുടർച്ച)
on