Thursday, January 2, 2025
Homeകേരളംകോ​ട്ട​യ​ത്ത് വെ​ളി​ച്ചെ​ണ്ണ നി​ർ​മ്മാ​ണ യൂ​ണി​റ്റി​ൽ തീ​പി​ടി​ത്തം*

കോ​ട്ട​യ​ത്ത് വെ​ളി​ച്ചെ​ണ്ണ നി​ർ​മ്മാ​ണ യൂ​ണി​റ്റി​ൽ തീ​പി​ടി​ത്തം*

കോ​ട്ട​യം : വെ​ളി​ച്ചെ​ണ്ണ നി​ർ​മാ​ണ യൂ​ണി​റ്റി​ൽ തീ​പി​ടി​ച്ചു. കോ​ട്ട​യം രാ​മ​പു​ര​ത്താ​ണ് സം​ഭ​വം. തീ​പി​ടി​ത്ത​ത്തി​ൽ ഫാ​ക്ട​റി പൂ​ർ​ണ​മാ​യി        ക​ത്തി​ന​ശി​ച്ചു.

പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ ആ​ളു​ക​ളാ​ണ്   ഫാ​ക്ട​റി​യി​ൽ തീ ​പ​ട​രു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന്  അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി ര​ണ്ട്  മ​ണി​ക്ക​ർ നീ​ണ്ടു​നി​ന്ന ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ​യ​ണ​ച്ച​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ          നാ​ശ​ന​ഷ്ട​മാ​ണ് തീ​പി​ടി​ത്ത​ത്തി​ലു​ണ്ടാ​യ​ത്.

തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം എ​ന്താ​ണെ​ന്ന്      വ്യ​ക്ത​മ​ല്ല. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ ​പ​ട​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

Most Popular

Recent Comments