Friday, January 10, 2025
Homeകേരളംആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി

ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി. ഒരുമാസമായി ബീച്ച് ഹോസ്പിറ്റലില്‍ ഫിസിയോ തെറാപ്പി ചെയ്യുന്നതിന് വേണ്ടി പരാതിക്കാരിയായ പെണ്‍കുട്ടി എത്താറുണ്ട്.

പതിവായി ഒരു ആരോഗ്യപ്രവര്‍ത്തകയാണ് പെണ്‍കുട്ടിയെ ചികിത്സിച്ചിരുന്നത്.എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച്ച ഫിസിയോ തെറാപ്പി ചെയ്യുന്നതിന് വേണ്ടി എത്തിയപ്പോള്‍ ആരോഗ്യപ്രവര്‍ത്തക തിരക്കിലായതിനാല്‍ മറ്റൊരു ജീവനക്കാരനാണ് ചികിത്സിക്കാനെത്തിയത്. ചികിത്സയ്ക്കിടെ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments