Tuesday, December 24, 2024
HomeKeralaട്രെയിനിലെ ടോയ്‌ലറ്റിൽ മലയാളി യുവതി മരിച്ച നിലയിൽ*

ട്രെയിനിലെ ടോയ്‌ലറ്റിൽ മലയാളി യുവതി മരിച്ച നിലയിൽ*

വെെക്കം: ട്രെയിനിലെ ടോയ്‌ലറ്റിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തിൽ പരേതനായ സുരേന്ദ്രൻ നായരുടെ മകൾ സുരജ എസ് നായർ (45)​ ആണ് മരിച്ചത്. ആലപ്പുഴ – ധർബാദ് എക്‌സ്‌പ്രസ് ട്രെയിനിലാണ് സംഭവം. തമിഴ്നാട് ജോലാർപേട്ട ജംഗ്ഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് ടോയ്‌ലറ്റിൽ മൃതദേഹം കണ്ടെത്തിയത്. ജോലാർപേട്ടിലാണ് നിലവിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഭർത്താവ് : ജീവൻ.

➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments