Logo Below Image
Monday, March 3, 2025
Logo Below Image
Homeഅമേരിക്കപ്രസാദ് എബ്രഹാം (67) അന്തരിച്ചു

പ്രസാദ് എബ്രഹാം (67) അന്തരിച്ചു

ജോജോ കോട്ടൂർ

സ്പ്രിംഗ് ഫീൽഡ്: വയലത്തല ചള്ളക്കൽ പരേതനായ വി  എം എബ്രഹാമിന്റെയും പരേതയായ ദീനാമ്മ എബ്രഹാമിന്റെയും മകൻ പ്രസാദ് എബ്രഹാം (67) വയസ് കർത്താവിൽ  നിദ്ര പ്രാപിച്ചു.

ഭാര്യ: കീഴ്‌വായ്‌പുർ അഴകത്തു സൂസമ്മ എബ്രഹാം.
മക്കൾ: പ്രെസ്സി , പേർസി .
മരുമക്കൾ: ജെന്നിഫെർ , മൈക്കിൾ .
കൊച്ചുമക്കൾ: ആനിയ, സോയി .
സഹോദരങ്ങൾ: റെവ. ജോസ് എബ്രഹാം, ജെസി, ഗ്ലാഡി, വിനോദ് . ‌

പൊതുദർശനവും, സംസ്ക്കാര ശുശ്രൂഷകളും: പൊതുദർശനം, സെപ്റ്റംബർ 20 വെള്ളിയാഴ്ച്ച  വൈകിട്ടു 6 മുതൽ 8 മണി വരെയും, പൊതു ദർശനവും സംസ്കാര ശുശ്രുഷകളും സെപ്റ്റംബർ 21 ശനിയാഴ്ച രാവിലെ 9 മുതൽ 11 മണി വരെയുമുള്ള സമയങ്ങളിൽ ഫിലാഡൽഫിയ മാർത്തോമാ പള്ളിയിൽ വച്ച് (1085 Camp Hill Road, Fort Washington. PA 19034) നടത്തപ്പെടുന്നതാണ് .  തുടർന്ന് സംസ്കാരം സെന്റ് പീറ്റർ ആൻഡ് പോൾ സെമിത്തേരിയിൽ (1600 Sproul rd, Springfield, PA 19064) വെച്ചു നടത്തപ്പെടും.

വാർത്ത: ജോജോ കോട്ടൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments