Logo Below Image
Monday, March 3, 2025
Logo Below Image
Homeഅമേരിക്കമാത്യു വർഗീസ് (ബാബു) ഹുസ്റ്റണിൽ നിര്യാതനായി.

മാത്യു വർഗീസ് (ബാബു) ഹുസ്റ്റണിൽ നിര്യാതനായി.

അജു വാരിക്കാട്.

ഹൂസ്റ്റൺ: തടിയൂർ പൊടിപ്പാറ തടത്തിൽ പരേതരായ പി.എം വർഗീസിന്റെയും സാറാമ്മ ജോർജിന്റെയും മകൻ മാത്യു വർഗീസ് (ബാബു) 68 വയസ്സ്, ഹൂസ്റ്റണിൽ നിര്യാതനായി. കാഞ്ഞേറ്റുകര ജൂബിലി മെമ്മോറിയൽ മാർത്തോമ പള്ളിയാണ് മാതൃഇടവക.

ഭാര്യ: മേരി മാത്യു (ശാന്തി) മല്ലപ്പള്ളി കാളിയം മഠത്തിൽ കുടുംബാംഗമാണ്.
ബിൻസു (മകൾ) ,ബീയ ( മകൾ ) ബിബിൻ (മകൻ) മീര ( മരുമകൾ)

പൊതുദർശനം: ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 10:30 ന് ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ ഇടവകയിൽ (12803 Sugar Ridge Boulevard,
Stafford, Texas 77477) വച്ചും തുടർന്നുള്ള ശുശ്രൂഷ പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ വച്ചും നടത്തപ്പെടുന്നതാണ്.

അജു വാരിക്കാട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments