നിൻ്റെ വർണ്ണം കണ്ണുകളെ
ത്രസിപ്പിച്ചപ്പോൾ
സൂര്യകാന്തി നിന്നെ വരയ്ക്കുവാൻ
എനിക്കുമൊരാശ
കരങ്ങൾ ചലിച്ചതും നിന്നെ
മങ്ങാതെ യൊപ്പുവാൻ
മനസ്സു ചിന്തയോടിണങ്ങി.
വാടാതിരിക്കണം നീ ആഗ്രഹ
ത്തിനറുതിയില്ല
നാൾക്കുനാൾ ക്ഷീണം തട്ടിയ
ഇതൾ വാടാനൊരുങ്ങുമ്പോൾ
കടലാസ് തുണ്ടിൽ നീ നിത്യവസന്ത
മായ് തെളിഞ്ഞു.
ആണി തറച്ച ചുമരിൽ തൂക്കിയ
ചിത്രം ആരൊക്കെയോ കണ്ട്
ചോദിക്കുമ്പോഴും
പകർത്തി വരയ്ക്കാനൊരുങ്ങിയ
മറ്റൊരു നേരത്ത് കരങ്ങൾ
വഴങ്ങാഞ്ഞത് മനസ്സിനേറ്റ
ക്ഷതമായ് മാറുന്നു.
പല കുറി വരച്ചതും കീറിക്കളഞ്ഞ
കടലാസ് കഷ്ണങ്ങൾ ഏറുമ്പോൾ
സൂര്യകാന്തി നിന്നെ വീണ്ടും ഒരിക്കൽ
കൂടി വരയ്ക്കാൻ
പറ്റാത്ത ഹതഭാഗ്യന് ഇനിയെന്തു
വർണ്ണം ഉള്ളിൽ തെളിയണം.
പച്ചിലത്തോപ്പിൽ നിറഞ്ഞ
മന്ദമാരുതൻ തഴുകിയ
സൂര്യകാന്തിയിതളുകൾ
മണ്ണിൽ ഒന്നായി പതിക്കുമ്പോൾ
ഇന്ന് തൂലികതുമ്പിനാൽ കടലാസിലും
പോറൽ വീണു.
സൂര്യകാന്തി (കവിത)
അശ്വതി അജി

അശ്വതി അജി
Recent Comments
പൃഥ്വിരാജ് അഭിനയിച്ച മൂന്നു സിനിമകളുടെ പ്രതിഫലത്തിൽ വ്യക്തത തേടി ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി
on
സ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് -ഭാഗം – 19) ‘ മഞ്ഞൾ പ്രസാദംപോലൊരു പെൺകിടാവ് ‘ അവതരണം: ഗിരിജാവാര്യർ

ശ്രീ കോവിൽ ദർശനം (58) ‘ ത്രിനേത്ര ഗണേശ ക്ഷേത്രം ‘, രൺതംബോർ കോട്ട, രാജസ്ഥാൻ
അവതരണം: സൈമശങ്കർ മൈസൂർ.
on
മിശിഹായുടെ സ്നേഹിതർ (9) ‘ പരിശുദ്ധനായ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് ‘ (പരുമല തിരുമേനി)
നൈനാൻ വാകത്താനം

മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (പത്തൊമ്പതാം ഭാഗം) ‘ പന്തളം കേരള വർമ്മ ‘
അവതരണം: പ്രഭാ ദിനേഷ്.

കതിരും പതിരും പംക്തി: (71) മൂർച്ഛിച്ച് വരുന്ന റാഗിംഗ് ! കണ്ണുംപൂട്ടി വിട്ടുവീഴ്ചാമനോഭാവം
ജസിയഷാജഹാൻ.
on
ഓർമ്മചിത്രങ്ങളും, വിശേഷങ്ങളുമായി നമ്മുടെ തൃശ്ശൂരിൽ നിന്ന് (ഓർമ്മക്കുറിപ്പ്)
സി. ഐ. ഇയ്യപ്പൻ, തൃശൂർ

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിന് പ്രഥമ പരിഗണന : ഡെപ്യൂട്ടി സ്പീക്കര്‍
on
സ്കൂട്ടറിൽ തട്ടിയപ്പോൾ പെൺകുട്ടി ചിരിച്ച് ക്ഷമ ചോദിച്ചു; പിന്നാലെ പോയി ചുംബിച്ച് യുവാവ്; അറസ്റ്റിൽ.
on
അറിവിൻ്റെ മുത്തുകൾ – (98) ക്ഷേത്രകലകളും അനുഷ്ഠാനവാദ്യങ്ങളും ( ഭാഗം-3) (രണ്ടാം ഭാഗത്തിൻ്റെ തുടർച്ച)
on