Saturday, December 21, 2024
Homeനാട്ടുവാർത്തക്ലാസ് സംഘടിപ്പിച്ചു

ക്ലാസ് സംഘടിപ്പിച്ചു

നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ ബോയ്‌സ് പ്രീമെട്രിക് ഹോസ്റ്റലില്‍ ”കുട്ടിപച്ചക്കറിത്തോട്ടം” ആശയമുയര്‍ത്തി പച്ചക്കറി തൈനടലും”കൃഷിയും കീടനാശിനിയും”എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് സംഘടിപ്പിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ആനന്ദ്എസ്‌വിജയ് അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍ ഷീന രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.

കൃഷി ഓഫീസര്‍ എല്‍. ഷിബി ക്ലാസെടുത്തു. കൃഷിഭവന്‍ അസിസ്റ്റന്റ് ഫീല്‍ഡ്ഓഫീസര്‍ വി. ബിജു, ജി. ഗോപിക, ജോണ്‍സണ്‍, ആര്യസുധാകര്‍,കാവ്യ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments