Friday, November 15, 2024
Homeഇന്ത്യകുവൈത്ത് തീപ്പിടിത്തം: എട്ടുപേരെ കസ്റ്റഡിയിലെടുത്തു

കുവൈത്ത് തീപ്പിടിത്തം: എട്ടുപേരെ കസ്റ്റഡിയിലെടുത്തു

  • കുവൈത്ത് മംഗെഫിലെ ബ്ലോക്ക് നാലിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് കോടതി നിര്‍ദേശ പ്രകാരം എട്ടുപേരെ കസ്റ്റഡിയിലെടുത്തു. നാലു പേര്‍ ഈജിപ്റ്റ് സ്വദേശികളും മൂന്നുപേര്‍ ഇന്ത്യക്കാരും ഒരാള്‍ കുവൈത്ത് സ്വദേശിയുമാണ്.

നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ കോടതി ചുമത്തിയിരിക്കുന്നത്.പിടികൂടിയവരെ രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയില്‍വെക്കാനാണ് കോടതി നിര്‍ദേശം.കുവൈത്തിലെ മംഗെഫില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം ഉണ്ടായത്. 46 ഇന്ത്യക്കാരടക്കം 50 പേരാണ് അഗ്‌നിബാധയില്‍ മരിച്ചത്. സംഭവം നടന്ന അന്ന് തന്നെ കെട്ടിട ഉടമയടക്കം മൂന്നു പേരെ കസ്റ്റഡിയിലെടുത്തിരുന്നു.24 മലയാളികളും മരണപ്പെട്ടിരുന്നു .

kuwait fire in kuwait eight people including indians were taken into custody

The Public Prosecution has ordered the detention of a Kuwaiti national, three Indian nationals, and four Egyptian nationals for two weeks in connection with the Al-Mangaf building fire case. The defendants have been charged with manslaughter and negligence. The General Fire Force previously disclosed that the Mangaf fire was caused by an electrical short circuit, with the outbreak starting in the guard’s room.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments