Sunday, December 22, 2024
Homeഇന്ത്യആറ് സുപ്രധാന വകുപ്പുകൾ വിട്ടുതരില്ലെന്ന് ബി.ജെ.പി; വിലപേശി സഖ്യകക്ഷികൾ

ആറ് സുപ്രധാന വകുപ്പുകൾ വിട്ടുതരില്ലെന്ന് ബി.ജെ.പി; വിലപേശി സഖ്യകക്ഷികൾ

ന്യൂഡൽഹി: സഖ്യകക്ഷികൾ സമ്മർദ്ദതന്ത്രം ശക്തമാക്കിയിരിക്കെ സുപ്രധാനമായ ആറ് വകുപ്പുകൾ വിട്ടുതരില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി. ആഭ്യന്തരം, ധനം, റെയിൽവേ, പ്രതിരോധം, നിയമം, വിവരസാങ്കേതിക വകുപ്പുകളാണ് വിട്ടുതരാനാവില്ലെന്ന് ബി.ജെ.പി സഖ്യകക്ഷി നേതാക്കളെ അറിയിച്ചത്. കേവലഭൂരിപക്ഷം തികക്കുന്നതിൽ നിർണായകമായി മാറിയ സഖ്യകക്ഷികൾ ഉയർത്തുന്ന സമ്മർദങ്ങൾക്ക് പോംവഴി കാണാനുള്ള ചർച്ചകൾ തുടരുകയാണ്. വെള്ളിയാഴ്ച എൻ.ഡി.എയുടെ നിർണായക യോഗം നടക്കും.

——————————————————-

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments