സംഗൃഹീത പുനരാഖ്യാനം : എൻ. മൂസക്കുട്ടി.
അലക്സാണ്ടർ ഡൂമയെക്കുറിച്ച്:-
മോണ്ടി ക്രിസ്റ്റോ പ്രഭു, ത്രീ മസ്കറ്റിയേഴ്സ് തുടങ്ങിയ വിശ്വ വിഖ്യാതമായ നോവലുകൾക്കുപുറമേ യാത്രാവിവരണവും ആത്മകഥയും പാചകഗ്രന്ഥവും ഡൂമ എഴുതിയിട്ടുണ്ട്.
കുരങ്ങ്, തത്ത, പൂച്ച, നായ തുടങ്ങിയവയെ ഓമനകളായി വളർത്തുന്ന ശീലം ഇദ്ദേഹത്തിനുണ്ടായിരുന്നു. ഗ്രന്ഥരചനയിലൂടെ ഡൂമ പ്രശസ്തിയും പണവും നേടി. തുടർന്ന് നിരവധി ആരാധകരും ആശ്രിതരും അദ്ദേഹത്തിനുണ്ടായി. ധാരാളിത്ത ജീവിതംനയിച്ച അദ്ദേഹം ദരിദ്രനായി 1870 ൽ അന്തരിച്ചു.
150 വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ട The count of Montecristo എന്ന നോവൽ ഇതാ മലയാളി മനസ്സ് വിഷ്വൽ മീഡിയ നിങ്ങൾക്കായി അവതരിപ്പിക്കുന്നു…
വോയ്സ് ഓവർ : സിസി ബിനോയ്
എഡിറ്റിംഗ് : ഡോൺ ബിനോയ്
ഫ്രഞ്ച് എഴുത്തുകാരനായ അലക്സാണ്ടർ ഡൂമോയുടെ നോവൽ മോണ്ടി ക്രിസ്റ്റോ പ്രഭു – മൂന്നാം ഭാഗം